എല്ലാവർക്കും അറിയാവുന്നത് പോലെ തന്നെ ചൈനയ്ക്ക് ഇന്ത്യയുമായി അത്ര നല്ല അടുപ്പത്തിലല്ല.
എന്നാലിപ്പോൾ പുതിയ പദ്ധതിക്കായി റഷ്യക്കും ചൈനയ്ക്കുമൊപ്പം ഇന്ത്യ കൈകോർക്കുകയാണ്.