r

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ. കേരളതീരം മുതൽ വടക്കൻ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദപാത്തി രൂപപ്പെട്ട സാഹചര്യത്തിലാണിത്. തെക്കൻ ജില്ലകളിൽ മലയോര മേഖലകളിലാണ് മഴ സാദ്ധ്യത.