d

ന്യൂ​ഡ​ൽ​ഹി​:​ ​ സി.പി.എമ്മും ആർ.എസ്,​എസ് നേതാവുമായി ചർച്ച നടത്തിയതിന്റെ പേരിൽ സി.പി.എമ്മിനെതിരെ വാളോങ്ങി നിൽക്കുന്ന കോൺഗ്രസിന് തിരിച്ചടിയായി ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയ നീക്കം. മുതിർന്ന കോൺഗ്രസ് നേതാവുമായ നിലവിലെ എം.പി ബി.ജെ.പി തട്ടകത്തിലേക്ക് മാറാനൊരുങ്ങുകയാണെന്ന റിപ്പോ‌ർട്ടുകളാണ് പുറത്തുവരുന്നത് ബി.ജെ.പിയുടെ ഉന്നതവൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.. എന്നാൽ ഇതു സംബന്ധിച്ച വാർത്തകളോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല.

എം​പി​യും​ ​ബി.​ജെ.​പി​ ​കേ​ന്ദ്ര​ ​നേ​തൃ​ത്വ​വു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യെ​ന്നും​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​ന് ​താ​ത്പ​ര്യ​ക്കു​റ​വു​ണ്ടെ​ന്നും​ ​ റിപ്പോർട്ടുണ്ട്. എ​ന്നാ​ൽ​ ​മു​തി​ർ​ന്ന​ ​നേ​താ​വി​നെ​ ​ത​ങ്ങ​ളു​ടെ​ ​പാ​ള​യ​ത്തി​ലെ​ത്തി​ച്ചാ​ൽ​ ​കേ​ര​ള​ത്തി​ൽ​ ​അ​ത് ​രാ​ഷ്ട്രീ​യ​മാ​യി​ ​പാർ​ട്ടി​ക്ക് ​ഗു​ണം​ ​ചെ​യ്യു​മെ​ന്നാ​ണ് ​കേ​ന്ദ്ര​ ​നേ​തൃ​ത്വം​ ​വി​ല​യി​രു​ത്തു​ന്ന​ത്.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഡ​ൽ​ഹി​യി​ൽ​ ​കേ​ന്ദ്ര​ ​നേ​താ​ക്ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​രു​ന്നു നേതാവിന്റെ.​ ​ബി.​ജെ.​പി​ ​പ്ര​വേ​ശ​ന​ ​വാ​ർ​ത്ത​ക​ൾ​ ​പ്ര​ച​രി​ച്ചി​ക്കു​ന്ന​ത് ​ആ​ദ്യ​മാ​യ​ല്ല.​ ​അ​ന്നൊ​ക്കെ​ ​അ​ദ്ദേ​ഹം​ ​ അക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു

കോൺഗ്രസ് നേതാവ് പാർട്ടിയിൽ ചേർന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ. അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ കോൺഗ്രസ്‌ നേതാവിന്റെ കടന്നുവരവ്‌ ബിജെപി സ്വാഗതം ചെയ്യാനാണ്‌ സാദ്ധ്യതയെന്ന്‌ ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.