തിരുവനന്തപുരം: എസ്.മോഹനൻ എഴുതിയ 'ഓർമ്മചെപ്പും കാർബൻ ന്യൂട്രലും' എന്ന പുസ്തകം നാളെ വൈകിട്ട് 3.30ന് ചാക്ക വൈ.എം.എ ഹാളിൽ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്യും.കടകംപള്ളി സുരേന്ദ്രൻ,എസ്.എം.വിജയനന്ദ ഐ.എ.എസ് എന്നിവർ പങ്കെടുക്കും.ഫോൺ: 9446484574.