viz

കമ്മിഷൻ ചെയ്ത് പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞാൽ കൊളംബോ, സിംഗപ്പൂർ പോലുള്ള വൻകിട തുറമുഖങ്ങളെ മറികടക്കാൻ വിഴിഞ്ഞത്തിന് അധികനാൾ വേണ്ടി വരില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.