
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 310/2023) തസ്തികയുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള അഭിമുഖം നാളെ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ നടത്തും. ഫോൺ:0495-2371971