മാലിന്യ മല നീക്കി പുന്തോട്ടം ഒരുക്കി കൊല്ലം കോർപ്പറേഷൻ. ഈ പൂക്കൾ നിൽക്കുന്ന സ്ഥലം ഒരു കാലത്ത് മാലിന്യം തള്ളുന്ന
സ്ഥലമായിരുന്നു. നഗരത്തിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ഇവിടെയായിരുന്നു തള്ളിയിരുന്നത്