adgp

നാൾക്കുനാൾ എ.ഡി.ജി.പി എം.ആർ.അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാരിനെ ഊരാക്കുടുക്കിലേക്ക് നയിക്കുകയാണ്.

പൂരവും കോവളത്തെ രാഷ്ട്രീയ ചർച്ചകളും എങ്ങനെയാണ് സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നത്?