മലബാറുകാരുടെ ഏറെ നാളത്തെ സ്വപ്‌നമായിരുന്ന ലുലു മാൾ സെപ്തംബർ ഒമ്പതിനാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. പത്തോളം പ്രധാന മാളുകളുള്ള നഗരമായിട്ടും ലുലുമാളിന്റെ അഭാവം കോഴിക്കോടിന് ഒരു പോരായ്മയായിരുന്നു.