സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങി. 72കാരനായ യെച്ചൂരി ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിലായിരുന്നു