ചെന്നൈ: നാലാമത് ദക്ഷിണേഷ്യൻ ജൂനിയർ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ ഇന്ത്യയ്ക്കായി ട്രാക്കിലിറങ്ങിയ മലയാളി താരം സാന്ദ്ര സാബു വെള്ളി നേടി. പുരുഷൻമാരുടെ 400 മീറ്ററിൽ മറ്റൊരു മലയാളി താരം പി.അബിരാം വെങ്കലവും നേടി.