bomb

മദ്ധ്യഗാസയിലെ നുസുറത്ത് അഭയാർത്ഥി ക്യാംപിലെ യു.എന്നിന്റെ അഭയകേന്ദ്രമായ സ്‌കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചിരുന്നു.