ഓണക്കാലത്ത് നാട്ടിലേക്കെത്തുന്ന മലയാളികൾക്ക് കർണാടകയുടെ ഓണസമ്മാനം. കർണ്ണാടക ആർ.ടി.സി ആലപ്പുഴയിലേക്കും തിരുവനന്തപുരത്തേക്കും സ്‌പെഷ്യൽ സർവീസ് നടത്തും.