
ചൈനയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും.
ടൂർണമെന്റിലെ കഴിഞ്ഞ നാലു മത്സരങ്ങളിലും വിജയം നേടിയ ഇന്ത്യ സെമി ഉറപ്പിച്ചു.
പാകിസ്ഥാൻ നാലുകളികളിൽ ജയിച്ചത് രണ്ടെണ്ണത്തിൽ മാത്രം, രണ്ട് സമനിലകൾ
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.15മുതൽ സോണി സ്പോർട്സ് ചാനലിൽ ലൈവ്