മാവേലി റോഡിലിറങ്ങി... റോഡ് സുരക്ഷാ സന്ദേശവുമായി. പായസം നൽകിയാണ് റോഡ് സുരക്ഷാ സന്ദേശം. നഗരത്തിലെത്തിയ യാത്രക്കാർക്കും നാട്ടുകാർക്കും ഇത് കൗതുക കാഴ്ചയായി.