terrorist

അൽഖ്വയ്ദ മുൻതലവൻ ഒസാമ ബിൻലാദന്റെ മകൻ ഹംസ ബിൻ ലാദൻ ജീവനോടെയുണ്ടെന്ന് റിപ്പോർട്ട്. 'ഭീകരതയുടെ കിരീടാവകാശി' എന്നറിയപ്പെടുന്ന ഹംസ, അഫ്ഗാനിസ്ഥാനിലെ രഹസ്യകേന്ദ്രത്തിൽ ഒളിവിലുണ്ടെന്നും അൽഖ്വയ്ദയുടെ നിയന്ത്രണം ഏറ്റെടുത്തെന്നും ഇന്റലിജൻസ് റിപ്പോർട്ട്.