കൂടുതൽ തിരക്കുള്ള മലബാർ മേഖലയിൽ അടക്കം വന്ദേ മെട്രോ സർവീസ് നടത്തുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്. എറണാകുളം- കോഴിക്കോട്, കോഴിക്കോട്- മംഗളൂരു, തിരുവനന്തപുരം-എറണാകുളം ഉൾപ്പടെയുള്ള റൂട്ടുകളാണ് പരിഗണനയിൽ.