name
name

ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. ശ്രീവിജയപുരം എന്നാണ് പുതിയ പേര്.