
മഞ്ചേരി: സൂപ്പർ ലീഗ് കേരളാ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ കാലിക്കറ്റ് എഫ്.സി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മലപ്പുറം എഫ്.സിയെ കീഴടക്കി.ഗിനി അഹമ്മദ് നിഗം ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരം കെർവൻസ് ബെൽഫോർട്ടും സ്കോർ ചെയ്തു.ന്നു.