guru-02

ലോകത്തുള്ള എല്ലാ സ്നേഹബന്ധങ്ങളുടെയും ലക്ഷ്യം ആത്മസുഖമാണ്. ഭാര്യാഭർതൃബന്ധം, പിതൃപുത്രസ്നേഹം, സഹോദരസ്നേഹം എന്നിവയെല്ലാം ആത്മസുഖത്തിനാണ്