തുല്യതയില്ലാത്തതും അഴിവില്ലാത്തതും ദുഃഖസ്പർശമില്ലാത്തതുമായ സ്വരൂപത്തോടു കൂടിയ അല്ലയോ ഭഗവൻ, ഈ ഭക്തന് അവിടുത്തെ കാൽത്താമര മാത്രമാണ് ആശ്രയം