തിരുവനന്തപുരം:തക്കല മണവിളയിലെ അരുണാചല വനിതാ എൻജിനിയറിംഗ് കോളേജിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.കമ്പ്യൂട്ടർ സയൻസ്-2, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - 1, ഇലക്ടോണിക്സ് എൻജിനിയറിംഗ് - 3, ഐ.ടി - 2, സിവിൽ - 3, ഇലക്ട്രിക്കൽ എൻജിനിയറിംഗ് - 3 സീറ്റുകളാണ് ഒഴിവുള്ളത്.യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ : 9447453123, 9037753123. മെയിൽ: arunachalawomens@gmail.com.