flood

പേമാരിയിൽ മുങ്ങി മദ്ധ്യ യൂറോപ്പ്. രണ്ടാഴ്ചയായി തുടരുന്ന പേമാരിയെത്തുടർന്ന് മദ്ധ്യയൂറോപ്പിലുണ്ടായ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 15 ആയി.