
പത്രാധിപർ കെ .സുകുമാരന്റെ 43 -മത് ചരമവാർഷിക ദിനത്തിൽ കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.ശിവൻകുട്ടിയെ വേദിയിൽ മുഖ്യപ്രഭാഷകൻ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കണ്ടുമുട്ടിയ വേളയിൽ പ്രതിപക്ഷ നേതാവിന്റെ കവിളിൽ തട്ടി കുശലാന്വേഷണം നടത്തുന്ന മന്ത്രി വി .ശിവൻകുട്ടി.മുൻ മന്ത്രി സി .ദിവാകരൻ സമീപം