ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിൻ എവിടെ എത്തിയെന്ന് ട്രാക്ക് ചെയ്യാനും നിലവിൽ നിരവധി മൊബൈൽ ആപ്ലിക്കേഷനുകൾ യാത്രക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്. റെയിൽവേ തന്നെ ഡസനിലധികം ആപ്പുകൾ പലവിധ സേവനങ്ങൾക്കായി പുറത്തിറക്കിയിരുന്നു.