സാങ്കേതിക പരിജ്ഞാനവും ഒപ്പം ക്രിമിനൽ മനസുമുണ്ടെങ്കിൽ ഈ ലോകം തന്നെ ഞൊടിയിടയ്ക്കുള്ളിൽ ഇല്ലാതാക്കാം. അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലെബനനിൽ കഴിഞ്ഞദിവസം ഉണ്ടായ പേജർ സ്‌ഫോടന പരമ്പര.