pic

ടെൽ അവീവ്: ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 34,344 പാലസ്തീനികളുടെ വിവരങ്ങൾ പുറത്തുവിട്ട് ഹമാസ്. 649 പേജുകളോട് കൂടിയ റിപ്പോർട്ടാണ് പുറത്തായത്. പേര്, വയസ്, തിരിച്ചറിയൽ രേഖ തുടങ്ങിയ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരണസംഖ്യ ഹമാസ് പെരുപ്പിച്ച് കാട്ടുന്നെന്നാണ് ഇസ്രയേലിന്റെ വാദം.

41000 പേർ കൊല്ലപ്പെട്ടു

 41,000ത്തിലേറെ പേർ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് കണക്ക്

 7,613 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

 169 കൈക്കുഞ്ഞുങ്ങളും 11,355 കുട്ടികളും കൊല്ലപ്പെട്ടു