jayarajan-

തിരുവനന്തപുരം: ഐസിസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി സി.പി,​എം നേതാവ് പി. ജയരാജൻ. കേരളത്തിൽ ഐസിസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ജയരാജൻ വിശദീകരിച്ചു. ഐസിസിലേക്ക് മുമ്പ് ചിലരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് പറഞ്ഞതെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ചുവെന്നും ജയരാജൻ പറഞ്ഞു. രാഷ്ട്രീയ ഇസ്ലാമിനെ സി,​പി,​എം എക്കാലത്തും അകറ്റിനിറുത്തിയിട്ടുണ്ടെന്നും ഹിന്ദുത്വ വർഗീയത തന്നെയാണ് രാജ്യത്ത് ഏറ്റവും അപകടകരമെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

മ​ത​തീ​വ്ര​വാ​ദ​ ​ആ​ശ​യം​ ​ചി​ല​രെ​ ​സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്നും​ ​ക​ണ്ണൂ​രി​ൽ​ ​നി​ന്ന​ട​ക്കം​ ​ചെ​റു​പ്പ​ക്കാ​ർ​ ​ഭീ​ക​ര​ ​സം​ഘ​ട​ന​യു​ടെ​ ​ഭാ​ഗ​മാ​യെ​ന്നു​മാ​ണ് ​പി.​ ​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞ​ത്.​ ​ജ​മാ​ ​അ​ത്തെ​ ​ഇ​സ്ലാ​മി​യും,​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടും​ ​അ​പ​ക​ട​ക​ര​മാ​യ​ ​ആ​ശ​യ​ത​ലം​ ​സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും​ ​മു​സ്ലിം​ ​രാ​ഷ്ട്രീ​യ​വും​ ​രാ​ഷ്ട്രീ​യ​ ​ഇ​സ്ലാ​മും​ ​എ​ന്ന​ ​ഇ​റ​ങ്ങാ​നി​രി​ക്കു​ന്ന​ ​പു​സ്ത​കം​ ​സം​ബ​ന്ധി​ച്ച​ ​വി​ശ​ദീ​ക​ര​ണ​ത്തി​ൽ​ ​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​കാ​ശ്മീ​രി​ലെ​ ​കു​പ്‌​വാ​ര​യി​ൽ​ ​ക​ണ്ണൂ​രി​ൽ​ ​നി​ന്നു​ള്ള​ ​നാ​ല് ​ചെ​റു​പ്പ​ക്കാ​ർ​ ​ഏ​റ്റു​മു​ട്ട​ലി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​തും​ ​അ​ദ്ദേ​ഹം​ ​സൂ​ചി​പ്പി​ച്ചി​രു​ന്നു. ബി.​ജെ.​പി​ ​അ​നു​കൂ​ല​ ​സൈ​ബ​ർ​ ​പേ​ജു​ക​ൾ​ ​പ​രോ​ക്ഷ​മാ​യും​ ​ക​ത്തോ​ലി​ക്ക​ ​സ​ഭ​ ​പ്ര​ത്യ​ക്ഷ​ത്തി​ലും​ ​ജ​യ​രാ​ജ​നെ​ ​പി​ന്തു​ണ​ച്ച് ​രം​ഗ​ത്തെ​ത്തിയിരുന്നു.


അതേസമയം കേ​ര​ള​ത്തി​ൽ​നി​ന്ന് ​ഐ​സി​സി​ലേ​ക്ക് ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ന​ട​ക്കു​ന്നു​വെ​ന്ന​ ​പി.​ ​ജ​യ​രാ​ജ​ന്റെ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​സോ​ളി​ഡാ​രി​റ്റി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​സ്ലാ​മോ​ഫോ​ബി​യ​യു​ടെ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​വി​ള​വെ​ടു​ക്കാ​ൻ​ ​ഇ​റ​ങ്ങി​യ​ ​ജ​യ​രാ​ജ​നും​ ​പാ​ർ​ട്ടി​യും​ ​ച​രി​ത്ര​ത്തി​ൽ​ ​നി​ന്നും​ ​അ​നു​ഭ​വ​ത്തി​ൽ​ ​നി​ന്നും​ ​ഒ​ന്നും​ ​പ​ഠി​ച്ചി​ട്ടി​ല്ല.​ ​സം​ഘ​പ​രി​വാ​റി​ലേ​ക്ക് ​ഒ​ഴു​കു​ന്ന​ ​അ​ണി​ക​ളെ​ ​പി​ടി​ച്ചു​നി​റു​ത്താ​ൻ​ ​ഇ​ത്ത​രം​ ​പൊ​ടി​ക്കൈ​ക​ൾ​ ​മ​തി​യാ​വി​ല്ലെ​ന്നും​ ​സോ​ളി​ഡാ​രി​റ്റി​ ​വ്യ​ക്ത​മാ​ക്കി.


എ​ന്നാ​ൽ​ ​ഇ​സ്ലാ​മി​ക​ ​തീ​വ്ര​വാ​ദ​ത്തി​ന്റെ​ ​മു​ഖം​മൂ​ടി​ ​മാ​റ്റാ​ൻ​ ​ജ​യ​രാ​ജ​നെ​പ്പോ​ലെ​ ​ആ​രെ​ങ്കി​ലും​ ​വ​രു​ന്ന​ത് ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്നു​വെ​ന്ന് ​ക​ത്തോ​ലി​ക്കാ​ ​സ​ഭാ​ ​പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്റെ​ ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ​ ​പ​റ​യു​ന്നു.​ ​പി.​ജ​യ​രാ​ജ​ൻ​ ​ക​ണ്ട​ ​രാ​ഷ്ട്രീ​യ​ ​ഇ​സ്ലാ​മി​നെ​ ​സി.​പി.​എം​ ​കാ​ണാ​നി​ട​യി​ല്ലെ​ന്ന​ ​വി​മ​ർ​ശ​ന​വു​മു​ണ്ട്.​ ​മ​ത​വ​ർ​ഗീ​യ​ത​ ​വ​ള​രാ​ൻ​ ​സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത് ​ഇ​സ്ലാ​മി​ക​ ​തീ​വ്ര​വാ​ദ​മാ​ണ്.​ ​മ​തേ​ത​ര​ ​സ​മൂ​ഹ​ത്തി​നു​മേ​ൽ​ ​ഇ​ഴ​ഞ്ഞു​ക​യ​റി​യ​ ​രാ​ഷ്ട്രീ​യ​ ​ഇ​സ്ലാ​മി​നെ​ ​സി.​പി.​എ​മ്മും​ ​മ​റ്റു​ ​പാ​ർ​ട്ടി​ക​ളും​ ​ത​ള്ളി​പ്പ​റ​യു​മെ​ന്നോ​യെ​ന്നും​ ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ​ ​ചോ​ദി​ച്ചു.