അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്റിയാക്കാൻ ഡി.എം.കെ തീരുമാനിച്ചിരിക്കുകയാണ്. സ്റ്റാലിന്റെ കുടുംബത്തിൽ ഇതുസംബന്ധിച്ച ധാരണയായെന്നാണ് റിപ്പോർട്ട്.