flight

ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് യുദ്ധവിമാനം പറത്താൻ ഇനി പെൺകരുത്ത്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനമാണ് വനിതകൾ പറത്തുക.