ശിവന്റെ തലയിൽ തപസു ചെയ്തിരുന്നിട്ടും കാമാധിക്യം നിമിത്തം ചന്ദ്രന് ഇരുട്ടിൽ കഴിയേണ്ടിവരുന്നു. മനുഷ്യമനസിനും ഇതേ സ്ഥിതിയാണ്