സുഭദ്ര വധക്കേസ് പ്രതികളെ 8 ദിവസം കസ്റ്റഡിയിൽ വിട്ടു. ഇന്നലെ തെളിവെടുപ്പിന് കോർത്തുശ്ശേരിയിൽ
വാടക വീട്ടിലെത്തിച്ചു. കോടതിയിൽ നിന്ന് പുറത്തിറങ്ങിയ പ്രതി ശർമ്മിള പൊട്ടിക്കരഞ്ഞു