ks

മിതമായ നിരക്കിൽ ടൂർ പാക്കേജ് നടത്തിക്കൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ഇപ്പോൾ സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി അതിലും
ചുരുങ്ങിയ നിരക്കിൽ പാക്കേജ് ഒരുക്കിയിരിക്കുന്നു. മൂന്നുനേരം സ്വാദിഷ്ടമായ ഭക്ഷണവും എൻട്രി ഫീസും ഉൾപ്പെടെയാണ് പാക്കേജ്.