
വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിലും ഇമിഗ്രേഷനിലും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഓസ്‌ട്രേലിയ,യു.കെ,കാനഡ എന്നീ രാജ്യങ്ങൾ. വിസ നടപടിക്രമങ്ങൾ,പോസ്റ്റ് സ്റ്റഡി വർക്ക് വിസ,വിസ നയം,ഫീസ് വർദ്ധനവ്,വർദ്ധിച്ചു വരുന്ന വാടകയും ജീവിതച്ചെലവുകളും എല്ലാം വിദ്യാർത്ഥികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.