തിരുവനന്തപുരം ജില്ലയിലെ ചേങ്കോട്ട് കോണത്തെ ഒരു വീട്ടിലാണ് സംഭവം. ഒരു പാമ്പ് വരുന്നത് വീട്ടുകാർ കണ്ടു. നോക്കുമ്പോൾ രണ്ട് പാമ്പ്. ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ വാവയ്‌ക്ക് ആദ്യം കിട്ടിയത് മൂർഖന്റെ കടിയേറ്റ തവളയെ,പിന്നെ രണ്ട് പാമ്പുകളെയും കണ്ടു.

vava-suresh

പാമ്പുകൾ ഭക്ഷണം തേടി ഇറങ്ങിയ സമയമാണ്. ആരോഗ്യമില്ലാത്ത പാമ്പുകളെ ആരോഗ്യമുള്ള പാമ്പുകൾ ഭക്ഷിക്കും. കാണുക തവളയെ പിടികൂടാൻ എത്തിയ മൂർഖനേയും, ആ മൂർഖനെ പിടികൂടാൻ വന്ന മറ്റൊരു മൂർഖൻ പാമ്പിനെയും പിടികൂടിയ അപൂർവ കാഴ്ച്ചയുമായ് എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.