dd

മലയാള സിനിമയുടെ അമ്മ നിലാവ് പൊലിഞ്ഞു. പ്രശസ്താ സിനിമാതാരം കവിയൂർ പൊന്നമ്മ (72) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.