
തിരുവനന്തപുരം: വെട്ടുകാട് എസ്.എസ് നിവാസിൽ ലീൻ ഫെർണാണ്ടസ്(85) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ഫ്രെഡി ഫെർണാഡസ്, സൂസൻ എഡിസൺ. മരുമക്കൾ: പൗളി ഫ്രെഡി, എഡിസൻ കാർലൂസ്. സംസ്കാരം: ഇന്ന് രാവിലെ 9ന് വെട്ടുകാട് മാതൃദേ ദേവൂസ് ചർച്ചിൽ. പ്രാർത്ഥന 24ന് വൈകിട്ട് 4ന് വെട്ടുകാട് ചർച്ചിൽ.