anna

എന്റെ മകൾ ഉറങ്ങാറില്ലായിരുന്നു. ജോലി കൂടുതൽ ആണെന്ന് പറയുമായിരുന്നു. മകളുടെ മരണത്തിനുത്തരവാദി കമ്പനി ആണ്. ഇങ്ങനെയൊക്കെ ഒരച്ഛനും അമ്മയും പറഞ്ഞിട്ടും തിരിഞ്ഞു നോക്കാത്ത കമ്പനി അധികൃതർ ഇപ്പോൾ മരണപ്പെട്ട പെൺകുട്ടിയുടെ വീട്ടിലെത്തിയതിനു പിന്നിലെ കാരണം എന്താണ്?