e

ഇത്തിഹാദ് എയർവേസ് ഇന്ത്യയിലേക്കുള്ള സർവീസിന്റെ 20–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 20 ശതമാനം വരെ നിരക്കിളവുകൾ പ്രഖ്യാപിച്ചു. ഇത്തിഹാദ് ഡോട് കോം വഴി ബുക്ക് ചെയ്യുമ്പോൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്ക് കിഴിവ് ബാധകമാകും.