rail

തുറമുഖത്ത് നിന്നുള്ള ചരക്കുനീക്കത്തിനായുള്ള റെയിൽപ്പാതയുടെ നിർമ്മാണത്തിന് അടുത്തവർഷം തുടക്കമാകും. ബാലരാമപുരം മുതൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വരെയുള്ള 10.76 കി.മീറ്റർ ദൂരത്തിലാണ് പാത നിർമ്മിക്കുന്നത്.