crime

മൈനാഗപ്പള്ളി അപകടത്തിലെ പ്രതി ശ്രീക്കുട്ടിക്കെതിരെ വെളിപ്പെടുത്തലുമായി ഭർത്താവ് അഭീഷ് രാജ്. തമിഴ്നാട് സേലത്ത് എം.ബി.ബി.എസ് പഠനത്തിന് പോയത് മുതൽ ശ്രീക്കുട്ടി ഡ്രഗ് അഡിക്ട് ആണെന്നും പ്രതികൾ രാസലഹരി ഉപയോഗിക്കുന്നുണ്ടാകാമെന്നും അഭീഷ് പറഞ്ഞു.