us

നവംബറിൽ നടക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചുവടുമാറ്റി കമല ഹാരിസ്. വോട്ടർമാരെ കൂടുതൽ ആകർഷിക്കാനും വിജയം ഉറപ്പാക്കാനും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലയുടെ പുതിയ വഴികൾ.