സുപ്രധാനമായ ഇന്ത്യ-ഫ്രാൻസ് പ്രതിരോധ പങ്കാളിത്തം പുതിയ ചുവടുവയ്പ്പ് നടത്താൻ ഒരുങ്ങുകയാണ്. ന്യൂക്ലിയർ അറ്റാക്ക് അന്തർവാഹിനി നിർമ്മാണത്തിന് ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും ഉറപ്പുനൽകിയിരിക്കുകയാണ് ഫ്രാൻസ്.