madhu

നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ ചെറുമകൻ വിശാഖിനും ഭാര്യ വർഷയ്ക്കുമൊപ്പം പിറന്നാൾ സദ്യ കഴിയ്ക്കുന്ന നടൻ മധു .മകൾ ഉമ സമീപം