gift

നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപിയ്ക്ക് സ്വർണ്ണ മോതിരം സമ്മാനമായി നൽകുന്ന മധു .സുരേഷ്‌ഗോപിയുടെ ഭാര്യ രാധിക ,മധുവിന്റെ മകൾ ഉമ,ചെറുമകന്റെ ഭാര്യ വർഷ എന്നിവർ സമീപം