ks

നഷ്ടക്കണക്കുകൾ മാത്രം പറയാനുള്ള കെ.എസ്.ആർ.ടി.സിക്ക് മാതൃകയാവുകയാണ് കെ.എസ്.ആർ.ടി.സിയിലെ തന്നെ കൊല്ലയിൽ പഞ്ചായത്തിൽ നടപ്പിലാക്കിയ ഗ്രാമവണ്ടി. ഗ്രാമീണരുടെ യാത്രാ ക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നരവർഷം മുമ്പ് നടപ്പിലാക്കിയ ഗ്രാമീണ ബസ് ഇന്നും ലാഭകരമായി തുടരുകയാണ്.