ആനന്ദനിധിയായ ആത്മാവ് എല്ലാ ജീവികളുടെയും ഹൃദയത്തിൽ കുടികൊള്ളുന്നു. ഹൃദയം അതുകൊണ്ട് ആനന്ദത്തിന്റെ വിളനിലമാണ്.