sss

ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണങ്ങളിൽ തെക്കൻ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 492 ആയി. ഇതിൽ 35 പേർ കുട്ടികളും 58 സ്ത്രീകളുമുണ്ട്. 1645 പേർക്ക് പരിക്കേറ്റു. പലരുടെയും നില അതീവ ഗുരുതരമാണ്.