തൃശൂർ പൂരം അലങ്കോലപ്പെട്ടതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ. 24ന് മുമ്പ് റിപ്പോർട്ട് ലഭിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.