flight

ഇന്ത്യൻ വ്യോമയാന മേഖലയിലേക്ക് പുതിയൊരു വിമാനക്കമ്പനികൂടി എത്തുന്നു. ശംഖ് എയർ എന്നാണ് പേര്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്ന് മൂന്നുവർഷ കാലാവധിയുള്ള നിരാക്ഷേപ പത്രം ലഭിച്ചു.